റംസാൻ മാസത്തിൽ മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ചു ; പ്രാർത്ഥനയ്‌ക്ക് വേണ്ടിയാണെന്ന് കോൺഗ്രസ് സർക്കാർ; ഉത്തരവിന് വിമർശനം
റംസാൻ മാസം പ്രമാണിച്ച് മുസ്ലീം ജീവനക്കാരുടെ ഓഫീസ് സമയം വെട്ടിക്കുറച്ച് തെലങ്കാനയിലെ കോൺഗ്രസ് സർക്കാർ. മുസ്ലീം വിഭാഗത്തിൽ പെട്ട സർക്കാർ ജീവനക്കാരുടെ പ്രവൃത്തി സമയം നാല് മണിവരെയാക്കി. ...

