ആഗോള സര്‍വീസുകളില്‍ മാറ്റവുമായി എയര്‍ ഇന്ത്യ; ജൂണ്‍ മുതല്‍ ഏതാനും റൂട്ടുകളില്‍ നിയന്ത്രണം
ന്യൂഡല്‍ഹി: അന്താരാഷ്ട്ര തലത്തിലുള്ള വ്യോമപാത നിയന്ത്രണങ്ങളും വിമാന ഇന്ധനവിലയിലെ റെക്കോര്‍ഡ് വര്‍ദ്ധനവും പരിഗണിച്ച് തങ്ങളുടെ വിദേശ സര്‍വീസുകളില്‍ ക്രമീകരണം വരുത്താന്‍ എയര്‍ ഇന്ത്യ തീരുമാനിച്ചു. ജൂണ്‍ മുതല്‍ ...




