8 മാറ്റങ്ങളോടെ പുതിയ പതിപ്പ് ; ജാനകി V/s സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി
വിവാദങ്ങൾക്കൊടുവിൽ ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയ്ക്ക് പ്രദർശനാനുമതി നൽകി സെൻസർ ബോർഡ്. ജാനകി എന്ന പേര് ഉൾപ്പെടെ എട്ട് മാറ്റങ്ങളാണ് വരുത്തിയിരിക്കുന്നത്. മാറ്റങ്ങൾ വരുത്തിയ പതിപ്പ് ...