”പ്രോഗ്രസീവ് ഫിലിം മെക്കേഴ്സ് ഓഫ് ഇന്ത്യ… പിഎഫ്ഐ; കറക്ട് പേര്… മട്ടാഞ്ചേരി മാഫിയ കറങ്ങി തിരിഞ്ഞ് അവിടെ തന്നെ എത്തി”: സന്ദീപ് വാര്യര്‍
സംവിധായകൻ ആഷിഖ് അബുവിന്റെയും നടി റിമ കല്ലിങ്കലിന്റെയും നേതൃത്വത്തില്‍ ആരംഭിക്കുന്ന സിനിമ സംഘടനയെ പരിഹസിച്ച് ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യര്‍. ''പ്രോഗ്രസീവ് ഫിലിം മെക്കേഴ്സ് ഓഫ് ...

