ബിജെപി പ്രവർത്തകന്റെ വീട്ടിൽ റീത്ത്; സംഭവം അർജുൻ ആയങ്കിയുടെ തടവ് ശിക്ഷയ്‌ക്ക് പിന്നാലെ; സമാധാനാന്തരീക്ഷം തകർക്കാൻ സിപിഎം ശ്രമം
കണ്ണൂർ: അഴീക്കോട് ബിജെപി പ്രവർത്തകൻറെ വീട്ടിൽ റീത്ത് കണ്ടെത്തി. അഴീക്കോട് സ്വദേശി നിതിൻറെ വീട്ടിലാണ് റീത്ത് വച്ചത്. നിതിനെ അക്രമിച്ച കേസിൽ അർജുൻ ആയങ്കി ഉൾപ്പെടെയുള്ള എട്ട് ...

