വിവാഹാഭ്യാർത്ഥന നിരസിച്ചു; 40കാരിയായ അദ്ധ്യാപികയെ പിതാവിന്റെ മുന്നിൽ വെടിവച്ച് കൊലപ്പെടുത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്
ഇസ്ലാമാബാദ്: വിവാഹാഭ്യാർത്ഥന നിരസിച്ചതിന്റെ പേരിൽ 40കാരിയെ പിതാവിന്റെ മുന്നിൽ വച്ച് വെടിവച്ച് കൊലപ്പെടുത്തി. പാകിസ്താനിലെ ഖൈബർ പഖ്തുൻഖ്വയിലാണ് സംഭവം. സ്‌കൂൾ അദ്ധ്യാപികയാണ് കൊല്ലപ്പെട്ട യുവതി. വെടിയുതിർത്തതിന് ശേഷം ...

