നാണക്കേട്.! കടക്ക് പുറത്ത്, ഇല്ലെങ്കിൽ ചവിട്ടി പുറത്താക്കണം; ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്
തിരുവനന്തപുരം: സിപിഎം പ്രവർത്തകനും നടനുമായ ഭീമൻ രഘുവിനെതിരെ അധിക്ഷേപവുമായി സിപിഎം സഹയാത്രികൻ റെജി ലൂക്കോസ്. ഇത്തിൾ കണ്ണിയാണ് ഭീമൻ രഘുവെന്നും അദ്ദേഹത്തെ പാർട്ടിയിൽ നിന്നും ചവിട്ടി പുറത്താക്കണമെന്നും ...

