രാജ്യത്തെ ആദ്യത്തെ റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം; ഡൽഹി-ഗാസിയാബാദ്-മീററ്റ് ഇടനാഴിയുടെ ആദ്യഘട്ട ഉദ്ഘാടനം 20-ന്; ചിത്രങ്ങൾ ഇതാ
ന്യൂഡൽഹി: ഡൽഹി-ഗാസിയാബാദ്-മീററ്റ് റീജിയണൽ റാപ്പിഡ് ട്രാൻസിറ്റ് സിസ്റ്റം (ആർആർടിഎസ്) ഇടനാഴിയുടെ പ്രധാനഭാഗത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി 20-ന് നിർവഹിക്കും. 82.15 കിലോമീറ്റർ നീളമുള്ള പാത 2025 ...

