registered case - Janam TV

registered case

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

തിരുവനന്തപുരം: തെലങ്കാന സ്വദേശിയായ വ്യവസായിയെ ഹണിട്രാപ്പില്‍പ്പെടുത്തി ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപയും വസ്തുവകകളും തട്ടിയെടുത്തെന്ന പരാതിയില്‍ നെയ്യാറ്റിന്‍കര സ്വദേശിനിയടക്കം നാലുപേര്‍ക്കെതിരെ വഞ്ചിയൂര്‍ പൊലീസ് കേസെടുത്തു. തെലങ്കാന സ്വദേശിയായ ...