വൈദ്യുതി കണക്ഷന് ഇനി വന്‍ ചെലവ്; ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്, ചിലയിനങ്ങളില്‍ മൂന്നിരട്ടി വരെ വര്‍ധന
തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ വൈദ്യുതി കണക്ഷന് എടുക്കുന്നതിനുള്ള ഫീസ് കുത്തനെ കൂട്ടി റെഗുലേറ്ററി കമ്മിഷന്. ചില വിഭാഗങ്ങളില്‍ നിലവിലെ നിരക്കിന്റെ മൂന്നിരട്ടി വരെ വര്‍ധനയാണുള്ളത്. പുതിയ നിരക്കുകള്‍ ...

