“നീ ഭാവിയിൽ പണി വാങ്ങേണ്ടി വരും, പുള്ളിക്കാരൻ തുള്ളിച്ചാടി അങ്ങ് പോകും”; രേണുസുധിയെ ഉപദേശിച്ച് രജിത് കുമാർ, വൈറൽ
സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ശ്രദ്ധേയമായ വ്യക്തിയാണ് അന്തരിച്ച മിമിക്രി കലാകാരൻ സുധിയുടെ ഭാര്യ രേണുസുധി. അടുത്തിടെ സോഷ്യൽമീഡിയയിലൂടെ നിരവധി വിമർശനങ്ങളും സൈബറാക്രമണങ്ങളും രേണുവിന് നേരിടേണ്ടിവന്നിട്ടുണ്ട്. സൈബറാക്രമണങ്ങളിൽ പ്രതികരിച്ച് പലതവണ ...

