വരുന്നുണ്ട് രേഖ ശർമ്മ; യുവമോര്‍ച്ച വനിതാ നേതാവിനെ തടഞ്ഞ പോലീസിനെതിരെ നടപടി ഉടൻ
ന്യൂഡൽഹി: യുവമോർച്ച കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം വിസ്മയ പിലാശ്ശേരിയെ പോലീസ് ഉദ്യോഗസ്ഥൻ തടഞ്ഞ സംഭവത്തിൽ ഇടപെടുമെന്ന് ദേശീയ വനിതാ കമ്മിഷൻ. കേരളത്തിൽ മാർച്ച് 9-ന് എത്തുമെന്നും ...


