കന്യാസ്ത്രീയായി അനശ്വരയും മാസ് ലുക്കിൽ ആസിഫും; രേഖാചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തെത്തി; രസകരമായ കമന്റുകളുമായി ആരാധകർ
ആസിഫ് അലി കേന്ദ്ര കഥാപാത്രമായെത്തുന്ന പുത്തൻ സിനിമയായ രേഖാചിത്രത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ആസിഫിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് സെക്കൻഡ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്. പൊലീസ് യൂണിഫോം ...