തലമുറകളായി സംരക്ഷിക്കുന്ന അമൂല്യമായ ബുദ്ധ തിരുശേഷിപ്പുകൾ; ദലൈലാമയ്‌ക്ക് സമർപ്പിക്കാൻ ശ്രീലങ്ക
കൊളംബോ: ശ്രീബുദ്ധൻ്റെ തിരുശേഷിപ്പുകൾ ഇന്ന് ദലൈലാമയ്ക്ക് സമർപ്പിക്കും. ശ്രീലങ്കയിലെ ബുദ്ധക്ഷേത്രമായ രാജഗുരു ശ്രീ സുബുതി വാസ്‌കഡുവ മഹാവിഹാരയിൽ സ്ഥിതി ചെയ്യുന്ന പവിത്രമായ കപിലവസ്തു തിരുശേഷിപ്പാണ് ദലൈലാമയ്ക്ക് സമർപ്പിക്കുക. ...