Relief fund - Janam TV

Relief fund

സർക്കാർ ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ്: ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ

കൽപ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്ക് സർക്കാർ അനുവദിച്ച അടിയന്തര ധനസഹായത്തിൽ നിന്നും വായ്പ തിരിച്ചടവ് ഈടാക്കിയ കേരള ഗ്രാമീൺ ബാങ്കിനെതിരെ സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷൻ. ...

വയനാടിനായ് കൈത്താങ്ങ്; കൈകോർത്ത് ഫെയ്മയും നാസിക് മലയാളി കൾച്ചറൽ അസോസിയേഷനും

നാസിക്: വയനാട്ടിലെ ദുരിതബാധിതർക്ക് കൈത്താങ്ങാകാൻ ഫെയ്മ മഹാരാഷ്ട്രയുമായി സഹകരിച്ച് പ്രവർത്തിക്കാൻ നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ. നാസിക് മലയാളി കൾച്ചറൽ അസോസിയേഷൻ ചാരിറ്റബിൾ ട്രസ്റ്റിന്റെ വർക്കിംഗ് പ്രസിഡന്റ്‌ ...

ഉരുൾപൊട്ടലിൽ ജീവിതം വഴിമുട്ടിയവർക്ക് എൻഎസ്എസിന്റെ കൈത്താങ്ങ്; 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി

വയനാട്: ഉരുളെടുത്ത ജീവിതങ്ങൾക്ക് കൈത്താങ്ങുമായി നായർ സർവീസ് സൊസൈറ്റി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ ധനസഹായം കൈമാറിയതായി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ ...

ദുരിതാശ്വാസ നിധി എങ്ങനെ ചെലവഴിക്കുന്നു എന്നുള്ളത് എല്ലാവർക്കും അറിയുന്ന കാര്യം; സോഷ്യൽമീഡിയയിലെ പ്രചരണങ്ങൾ മറുപടി അർഹിക്കുന്നില്ല:  മുഖ്യമന്ത്രി

തിരുവനന്തപുരം: ദുരിതാശ്വാസ നിധിയിലേക്ക് എത്തുന്ന തുക ദുരിതമനുഭവിക്കുന്നവർക്ക് തന്നെ ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സോഷ്യൽമീഡിയയിൽ ഉയർന്ന വിവാദങ്ങൾ സംബന്ധിച്ച് മാദ്ധ്യമങ്ങൾ ഉന്നയിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ദുരിതാശ്വാസ ...

പലസ്തീൻ അഭയാർത്ഥികളുടെ പുനരധിവാസം; 2.5 മില്യൺ ഡോളർ കൈമാറി ഇന്ത്യ; അനുവദിച്ചത് വാർഷിക ധനസഹായത്തിന്റെ ആദ്യഗഡു

ന്യൂഡൽഹി: പലസ്തീൻ അഭയാർത്ഥികളുടെ പുനരധിവാസത്തിനും ക്ഷേമത്തിനും യുഎൻ മുഖേന ഇന്ത്യ കൈമാറുന്ന സാമ്പത്തിക സഹായത്തിന്റെ ആദ്യഗഡു കൈമാറി. 2.5 മില്യൻ യുഎസ് ഡോളറാണ് കൈമാറിയത്. 2024 -25 ...