ആശുപത്രിയിൽ പോയി പ്രസവിച്ചതിന് മുസ്ലിയാർ മൊഴി ചൊല്ലിയ പെണ്ണുണ്ട്, ഗീർവാണമടിക്കരുത് ഉസ്താദേ! എന്തറിഞ്ഞിട്ടാണ് ഈ തള്ള്: വൈറൽ കുറിപ്പ്
മലപ്പുറത്ത് വീട്ടിൽ പ്രസവിച്ചതിനെ തുടർന്ന് യുവതി മരിച്ച സംഭവത്തിൽ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെയും നിരവധി മതപണ്ഡിതന്മാർ ഇതിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. "വീട്ടു പ്രസവത്തിനു ഇസ്‌ലാമികപരമായ കുറേ ...