നോയിഡയിൽ കനത്ത പൊലീസ് സുരക്ഷ; പള്ളികളിലും മതസ്ഥാപനങ്ങളിലും 5,000 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു
ലക്നൗ: നവരാത്രി, ഈദു-ഉൽ ഫിത്താർ ആഘാേഷങ്ങളുടെ ഭാഗമായി പള്ളികളിലും ക്ഷേത്രങ്ങളിലും സുരക്ഷ ശക്തമാക്കി. നോയിഡയിലെ മുസ്ലീം പള്ളികളിലും മറ്റ് ആരാധനാലയങ്ങളിലും 5,000-ത്തിലധികം പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചു. സംസ്ഥാനത്ത് ...




