“ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ വേണ്ട, ഉപയോഗിക്കുന്നവർക്കെതിരെ കർശന നടപടി”: ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി യോഗി ആദിത്യനാഥ്
ലക്നൗ: ആരാധനാലയങ്ങൾക്ക് സമീപം ഉച്ചഭാഷിണികൾ സ്ഥാപിക്കരുതെന്ന് കർശന നിർദേശവുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹോളി ആഘോഷങ്ങളിൽ ഡിജെ പോലുള്ള പരിപാടികൾ കർശനമായി നിരോധിക്കണമെന്ന് യോഗി ആദിത്യനാഥ് ...

