അന്യൻ-2 യാഥാർത്ഥ്യമായില്ല, ഇനി ഹിന്ദി വേർഷൻ കാണാനുള്ള കാത്തിരിപ്പ്; രൺവീറിൽ പ്രതീക്ഷയുണ്ടെന്ന് വിക്രം
തെന്നിന്ത്യൻ നടൻ വിക്രമിന്റെ ജീവിതം മാറ്റിയെഴുതിയ സിനിമയായിരുന്നു അന്യൻ. വ്യത്യസ്തത നിറഞ്ഞ കഥയിൽ ഏറെ വ്യത്യസ്തമായ കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. മലയാളത്തിൽ ഉൾപ്പെടെ വിവിധ ഭാഷകളിൽ ഹിറ്റായ ...