റിമാൽ ചുഴലിക്കാറ്റ്; മുന്നൊരുക്കങ്ങൾ വിലയിരുത്താൻ അടിയന്തര യോഗം ചേർന്ന് പ്രധാനമന്ത്രി
ന്യൂഡൽഹി: റിമാൽ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മുന്നൊരുക്കങ്ങൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. ത്രിപുര, പശ്ചിമ ബംഗാൾ, ഒഡിഷ, എന്നീ സംസ്ഥാനങ്ങളിൽ കാറ്റ് നാശനഷ്ടമുണ്ടാക്കാൻ ...