അസം ഭാരതത്തിന്റെ അവിഭാജ്യ ഘടകം; കബിൽ സിബലിന്റെ വാദം പൊളിച്ച് അസം സർക്കാർ
ഗുവാഹത്തി: അസം മ്യാൻമറിന്റെ ഭാഗമാണെന്ന കോൺഗ്രസ് നേതാവ് കബിൽ സിബലിന്റെ വാദത്തെ പൊളിച്ച് അസം സർക്കാർ. അസാമിന്റെ ചരിത്രത്തിന്റെ ഒരു ഘട്ടത്തിലും ഞങ്ങൾ മ്യാൻമറിന്റെ ഭാഗമായിരുന്നില്ലെന്ന് മന്ത്രി ...

