‘രാഹുലിന്റെ സ്ത്രീകളോടുള്ള സമീപനം വനിതാ പൊലീസിനോടുള്ള പെരുമാറ്റത്തില്‍ വ്യക്തം’; കോണ്‍ഗ്രസ് നേതാവിനെതിരെ സ്മൃതി ഇറാനി
ന്യൂഡല്‍ഹി: ആര്‍എസ്എസിനെതിരെ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സ്മൃതി ഇറാനി. സ്ത്രീകളെക്കുറിച്ചുള്ള രാഹുലിന്റെ നിലപാട് അദ്ദേഹത്തിന്റെ പെരുമാറ്റത്തില്‍ തന്നെ ...

