പാകിസ്താനിൽ നിന്ന് ഭീഷണി; കറുപ്പുടുത്ത് അമൃതസ്നാനം ചെയ്ത് മലയാളി കൊറിയോഗ്രാഫർ; കുംഭമേളയിൽ എത്തിയത് ഭാര്യയ്‌ക്കൊപ്പം
പാകിസ്താനിൽ നിന്നെത്തിയ ഭീഷണി അവഗണിച്ച് പാലക്കാട് സ്വദേശിയും ബോളിവുഡ് കൊറിയോഗ്രാഫറുമായ റെമോ ഡിസൂസ മഹാകുംഭമേളയിൽ പങ്കെടുത്ത് അമൃതസ്നാനം ചെയ്തു. ഭാര്യ ലിസെല്ലെ ഡിസൂസയ്‌ക്കൊപ്പമാണ് അദ്ദേഹം പ്രയാഗ് രാജിൽ ...


