രണ്‍ജി പണിക്കര്‍ക്ക് വിലക്ക്, നടനുമായി സഹകരിക്കില്ലെന്ന് തിയേറ്റര്‍ ഉടമകള്‍
എറണാകുളം: തിരക്കഥാകൃത്തും സംവിധായകനും നടനുമായ രണ്‍ജി പണിക്കരെ വിലക്കി വീണ്ടും തിയേറ്റര്‍ ഉടമകള്‍. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള വിതരണ കമ്പനി കുടിശിക നല്‍കാനുണ്ടെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക് ...