സെൻസർ ബോർഡ് ഉറക്കത്തിലാണോ…? സമകാലിക സിനിമകൾക്ക് പങ്കുണ്ട്; മലയാളികൾ ജാപ്പനീസുകാരുടെ പാത പിന്തുടരുന്നു; സിനിമകളുടെ പേരെടുത്ത് പറഞ്ഞ് രഞ്ജിനി
സമൂഹത്തിലുള്ള അതിക്രമങ്ങൾക്കും കൊലപാതകങ്ങൾക്കും സിനിമകൾക്കും പങ്കുണ്ടെന്ന് നടി രഞ്ജിനി. സമകാലിക സിനിമകൾ അത് വ്യക്തമാക്കുന്നുവെന്ന് രഞ്ജിനി കുറിപ്പിൽ പറയുന്നു. അടുത്തിടെ വലിയ തോതിൽ ചർച്ചയായ വിഷയത്തിലാണ് താരത്തിന്റെ ...





