കുടുംബാംഗങ്ങൾക്ക് സ്ഥിരമായി വാഹനം നൽകിയാൽ പ്രശ്നമാകുമോ? സ്വകാര്യ വാഹനങ്ങൾക്ക് വാടക വാങ്ങിയാൽ കുടുങ്ങുമോ? വ്യക്തത വരുത്തി മോട്ടോർ വാഹന വകുപ്പ്
സ്വകാര്യ വാഹനങ്ങൾ വാടകയ്ക്ക് വാങ്ങി ഉപയോഗിക്കുന്നവർക്കും നൽകുന്നവർക്കും മോട്ടോർ വാഹന വകുപ്പിന്റെ മുന്നറിയിപ്പ്. കളർക്കോട് അപകടത്തിൽ മെഡിക്കൽ വിദ്യാർത്ഥികൾ മരിച്ചതിന് പിന്നാലെ ഇതുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ...

