വ്യാജവാർത്ത, റിപ്പോർട്ടറിനും മനോരമയ്‌ക്കും എം.വി ജയരാജന്റെ വക്കീല്‍ നോട്ടീസ്
കണ്ണൂര്‍: വ്യാജവാർത്ത നൽകിയെന്നാരോപിച്ച് റിപ്പോര്‍ട്ടര്‍ ടിവിക്കും മനോരമ ന്യൂസിനുമെതിരെ വക്കീല്‍ നോട്ടീസ് അയച്ച് സിപിഎം നേതാവ് എംവി ഗോവിന്ദൻ. സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ പറയാത്ത കാര്യങ്ങള്‍ ...

