വായ്പ തിരിച്ചടവ് കഴിഞ്ഞാൽ ആധാരം തിരികെ നൽകിയില്ലെങ്കിൽ വരുന്നത് എട്ടിന്റെ പണി; വൈകുന്ന ഓരോ ദിവസത്തിനും ബാങ്ക് 5,000 രൂപ വീതം നൽകണം: മുന്നറിയിപ്പുമായി ആർബിഐ
ന്യൂഡൽഹി: വായ്പ തുകയുടെ തിരിച്ചടവ് കഴിഞ്ഞാൽ വായ്പയെടുത്തവർക്ക് അവരുടെ ആധാരം ഉടനടി തിരിച്ചുനൽകണമെന്ന നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വായ്പാ തുക പൂർണ്ണമായി തിരിച്ചടക്കുകയോ, തീർപ്പാക്കുകയോ ...