വെള്ളിയിൽ തീർത്ത ശ്രീരാമക്ഷേത്രത്തിന്റെ മാതൃക; സർസംഘചാലകിനും പ്രധാനമന്ത്രിക്കും ഉപഹാരമായി നൽകി യോഗി ആദിത്യനാഥ്
ലക്‌നൗ; പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാമക്ഷേത്രത്തിന്റെ പ്രതിരൂപം സമ്മാനിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വെള്ളിയിൽ തീർത്ത രാമക്ഷേത്രത്തിന്റെ പ്രതിരൂപമാണ് അദ്ദേഹം പ്രധാനമന്ത്രിക്ക് നൽകിയത്. ആർ എസ്എസ് സർസംഘചാലക് ...

