ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക
വാഷിംഗ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്കിന്റെ പ്രവര്‍ത്തനത്തില്‍ ഇന്ന് ആഗോളതലത്തില്‍ തടസ്സം നേരിട്ടു. ഇന്ത്യന്‍ സമയം രാവിലെ 10.40ഓടെ ആരംഭിച്ച തകരാര്‍ കാരണം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ...

