REPORTER TV - Janam TV
Friday, November 7 2025

REPORTER TV

റിപ്പോർട്ടർ ടിവിയിലെ വനിതാ മാധ്യമപ്രവർത്തകർ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നത്: പരാതിക്ക് കാത്തു നിൽക്കാതെ അന്വേഷണം നടത്തി നടപടി സ്വീകരിക്കുകയാണ് റിപ്പോർട്ടർ ടി.വി ചെയ്യേണ്ടത്; കെയുഡബ്ല്യൂജെ

തിരുവനന്തപുരം: റിപ്പോർട്ടർ ടി.വിയിലെ രണ്ടു വനിത മാധ്യമപ്രവർത്തകർ സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തുവിട്ട വിവരങ്ങൾ ഞെട്ടിക്കുന്നതാണെന്ന് കേരള പത്രപ്രവർത്തക യൂണിയൻ പ്രസ്താവനയിൽ പറഞ്ഞു . ജോലി തുടരാൻ കഴിയാത്ത ...

വെള്ളറട ഗുരുമന്ദിരം ആക്രമണവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്ത; റിപ്പോർട്ടർ ടിവി ക്കെതിരെ പൊലീസിൽ പരാതി 

തിരുവനന്തപുരം: വെള്ളറട ഗുരുമന്ദിരം ആക്രമണവുമായി ബന്ധപ്പെട്ട് ആർഎസ്എസിനെതിരെ വ്യാജവാർത്ത നൽകിയ റിപ്പോർട്ടർ ടിവി ക്കെതിരെ  പരാതി. വെള്ളറട ഖണ്ഡ് സഹകാര്യവാഹ് കെ. വിമോദ് ആണ് വെള്ളറട പൊലീസിൽ ...

ഒപ്പനയിലെ മണവാട്ടിയോട് ദ്വയാർത്ഥ പ്രയോഗം; അരുൺകുമാറിനും റിപ്പോർട്ടറിനുമെതിരെ കേസ്

തിരുവനന്തപുരം: റിപ്പോർട്ടർ ചാനലിനെതിരെ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. കലോത്സവ റിപ്പോർട്ടിംഗിൽ ദ്വയാർത്ഥ പ്രയോഗം നടത്തിയെന്നാണ് കേസ്. ചാനലിലെ അവതാരകനായ അരുൺകുമാർ സഭ്യമല്ലാത്ത രീതിയിൽ സംസാരിച്ചുവെന്നാണ് കമ്മീഷന്റെ കണ്ടെത്തൽ. ...

റിപ്പോർട്ടർ ടിവിക്കെതിരെ WCC; കോടതിയെ ലംഘിച്ച് മൊഴികൾ പുറത്തുവിട്ടു; മുഖ്യമന്ത്രിക്ക് പരാതി നൽകി

കൊച്ചി: റിപ്പോർട്ടർ ടിവിക്കെതിരെ വിമൻ ഇൻ സിനിമ കളക്ടീവ് (WCC). ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് WCC പരാതി നൽകി. ഹേമാ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികൾ ...

ഫെമ ലംഘനം; എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് ഇഡി

എറണാകുളം: മാദ്ധ്യമപ്രവർത്തകൻ എം.വി നികേഷ് കുമാറിനെ ചോദ്യം ചെയ്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കൊച്ചിയിലെ ഓഫീസിൽ നേരിട്ട് വിളിച്ച് വരുത്തിയാണ് നികേഷിനെ ഇഡി ചോദ്യം ചെയ്തത്. ഫെമ നിയമലംഘനം ...