Reporter TV MD Arrest - Janam TV

Reporter TV MD Arrest

വൻ മദ്യശേഖരം കണ്ടെത്തിയ കേസ്; റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിൻ അറസ്റ്റിൽ, ഇന്ത്യയിൽ വിൽപ്പനയ്‌ക്ക് അനുമതിയില്ലാത്ത മദ്യക്കുപ്പികളും ശേഖരത്തിൽ

കൊച്ചി: അനുവദനീയ അളവിൽ കൂടുതൽ മദ്യം കൈവശം സൂക്ഷിച്ചെന്ന കേസിൽ റിപ്പോർട്ടർ ടി.വി എം.ഡി ആന്റോ അഗസ്റ്റിനെ എക്സൈസ് അറസ്റ്റ് ചെയ്തു. അബ്കാരി നിയമപ്രകാരമാണ് നടപടി. ലയണൽ ...