ഡോണാൾഡ് ട്രംപിന്റെ പ്രതിനിധിയുമായി ചർച്ച നടത്താനൊരുങ്ങി സെലൻസ്കി; കൂടിക്കാഴ്ച വിമർശനത്തിന് പിന്നാലെ
കീവ് : യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രതിനിധി കെയ്ത് കെല്ലോഗുമായി ചർച്ച നടത്താനൊരുങ്ങി യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലൻസ്കി. യുഎസും യുക്രെയ്നും തമ്മിലുള്ള സഹകരണം വർദ്ധിപ്പിക്കുന്നത് ...

