ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്ക്കെതിരെ ഐസിസി നടപടി
കൊളംബോ: ഇന്ത്യയ്ക്കെതിരായ രണ്ടാം ടെസ്റ്റിനിടെ അതൃപ്തി പ്രകടിപ്പിച്ച ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്ക്കെതിരെ ഐസിസി നടപടി. മത്സരത്തിലെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് താരത്തെ ഔദ്യോഗികമായി താക്കീത് ചെയ്യുകയും ഒരു ...

