വിവാഹമോചന നിരക്ക് കൂടുതൽ, ‘തേപ്പ്’ സർവ്വസാധാരണം; ‘പ്രണയജീവിതം’ തുറന്നുകാട്ടി പഠനങ്ങൾ
മനുഷ്യരുടേതിന് സമാനമായ പ്രണയബന്ധങ്ങളാണ് പെൻഗ്വിനുകളുടേതെന്ന് കണ്ടെത്തി പഠനങ്ങൾ. ഓസ്‌ട്രേലിയയിലെ ഫിലിപ്പ് ദ്വീപിലെ 37,000 ഓളം പേരടങ്ങുന്ന പെൻഗ്വിൻ കോളനിയിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ. ഒരു ദശാബ്ദം നീണ്ടുനിന്ന ...