”ട്രംപിന്റേത് ഏറ്റവും മോശം ഭരണ കാലഘട്ടം, സമ്പദ്‌വ്യവസ്ഥയെ കൈകാര്യം ചെയ്തത് മോശം രീതിയിൽ”; വിമർശനം കടുപ്പിച്ച് ജോ ബൈഡൻ
ന്യൂയോർക്ക്: തെരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരായ ആക്രമണം കടുപ്പിച്ച് പ്രസിഡന്റ് ജോ ബൈഡൻ. കറുത്ത വർഗ്ഗക്കാരായ വോട്ടർമാരുടെ ഉന്നമനത്തിന് വേണ്ടി താൻ വീണ്ടും ...

