ചോദിച്ചത് അല്പം ചമ്മന്തി..! കിട്ടിയത് നെഞ്ച് തുളയ്‌ക്കുന്ന കുത്തുകൾ; പരിക്കേറ്റയാൾ ഗുരുതരാവസ്ഥയിൽ
ഇപ്പോൾ ഭക്ഷണത്തിന്റെ കാര്യത്തിൽ ആക്രമണങ്ങൾ നടക്കുന്നത് പതിവായി വരികെയാണ്. ഇതിന്റെ ഏറ്റവും പുതിയ ഉദാഹരണം നടന്നത് ഡൽഹിയില ബിക്കാം സിംഗ് കോളനി പ്രദേശത്താണ്. മോമോസ് കഴിക്കുന്നതിനിടെ അല്പം ...