ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു; തീയതി പ്രഖ്യാപിച്ച് ബിസിസിഐ; ഫൈനലിനും മാറ്റം
ഇന്ത്യ പാക്-സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ നിർത്തിവച്ച ഐപിഎൽ മത്സരങ്ങൾ പുനരാരംഭിക്കുന്നു. ബിസിസിഐ മത്സരങ്ങളുടെ പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചു. സർക്കാരുമായും സുരക്ഷ ഏജൻസികളുമായും നടത്തിയ കൂടിയാലോചനകൾക്ക് ശേഷം ശേഷിക്കുന്ന മത്സരങ്ങൾ ...