ചാലിയാർ പുഴയിൽ വീണ്ടും മൃതദേഹം; കണ്ടെത്തിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി
വയനാട്: ചാലിയാർ പുഴയിൽ മൃതദേഹങ്ങൾക്കായുള്ള തെരച്ചിലിന് ഇറങ്ങിയ 18 രക്ഷാപ്രവർത്തകർ വനത്തിൽ കുടുങ്ങി. സൂചിപ്പാറയ്ക്ക് സമീപമുള്ള കാന്തപ്പാറയിലാണ് രക്ഷാപ്രവർത്തകർ കുടുങ്ങിയത്. പുഴയുടെ തീരത്ത് നിന്ന് ഒരു മൃതദേഹം ...

