ഗോവൻ തീരത്ത് ചരക്ക് കപ്പലിൽ വൻ തീപിടിത്തം; കണ്ടെയ്നറുകൾ പൊട്ടിത്തെറിച്ചു, കപ്പലിൽ 21 പേർ; രക്ഷാപ്രവർത്തനത്തിന് കോസ്റ്റ് ഗാർഡ് രംഗത്ത്
പനാജി: ചരക്ക് കപ്പലിൽ വൻ തീപിടിത്തം. 'എംവി മെഴ്‌സ്‌ക് ഫ്രാങ്ക്ഫർട്ട്' എന്ന കണ്ടെയ്‌നർ കപ്പലിലാണ് തീപിടിത്തമുണ്ടായത്. ഗോവൻ തീരത്ത് നിന്ന് 102 നോട്ടിക്കൽ മൈൽ അകലെയാണ് കപ്പലിന് ...

