മ്യാൻമർ ഭൂകമ്പം; 150 കടന്ന് മരണസഖ്യ, നിറഞ്ഞുകവിഞ്ഞ് ആശുപത്രികൾ, സഹായ ഹസ്തം നീട്ടി രാജ്യങ്ങൾ
നയ്പിഡാവ്: കഴിഞ്ഞ ദിവസം മ്യാന്മറിൽ ഉണ്ടായ അതിശക്തമായ ഭൂകമ്പത്തിൽ മരണം 150 കടന്നു. 732 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ...