മത്സ്യബന്ധന ബോട്ടുകൾ നടുകടലിൽ കുടുങ്ങി, രക്ഷകരായി ഇന്ത്യൻ കോസ്റ്റ് ഗാർഡ്; പുതുജീവിതത്തിലേക്ക് പത്ത് പേർ; ഫെംഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുന്നു
ഫെംഗൽ ചുഴലിക്കാറ്റ് തമിഴ്നാടിന്റെ തീരം തൊടാനൊരുങ്ങുന്നുവെന്ന മുന്നറിയിപ്പിന് പിന്നാലെ സംസ്ഥാനത്ത് മഴയും കാറ്റും കനക്കുകയാണ്. 24 മണിക്കൂറിനുള്ളിൽ ഫെംഗൽ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്നാണ് പ്രവചനം. മോശം കാലാവസ്ഥയെ ...

