നിർത്തിയാലും സ്വയമേ കുതിക്കും; വിക്ഷേപണ വാഹനങ്ങളെ ശക്തിപ്പെടുത്തുന്ന വികാസ് എഞ്ചിന്റെ പുനരാംരംഭിക്കാനുള്ള കഴിവ് പരീക്ഷിച്ച് ഇസ്രോ; മറ്റൊരു നേട്ടം കൂടി
ബെംഗളൂരു: വീണ്ടും നേട്ടം കൈവരിച്ച് ഇസ്രോ. വിക്ഷേപണ വാഹനങ്ങൾ പുനരുപയോഗിക്കുന്നതിനും വീണ്ടെടുക്കുന്നതിനുമുള്ള സാങ്കേതികവിദ്യയുടെ പരീക്ഷണം വിജയകരം. വിക്ഷേപണ വാഹനങ്ങളിലെ ലിക്വിഡ് സ്റ്റേജിനെ (L110) ശക്തിപ്പെടുത്തുന്ന വികാസ് ലിക്വിഡ് ...

