പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു; യുഎഇയിൽ മാർക്കറ്റിംഗ് ഫോൺ കോളുകൾക്ക് സമ്പൂർണ നിയന്ത്രണം; ലംഘിച്ചാൽ പിഴ
പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന മാർക്കറ്റിംഗ് ഫോൺ കോളുകൾക്ക് യുഎഇയിൽ നാളെ മുതൽ സമ്പൂർണ നിയന്ത്രണം വരുന്നു.പുതിയ ടെലി മാർക്കറ്റിംഗ് നിയമം നാളെ മുതൽ രാജ്യത്ത് നിലവിൽ വരും. വൈകിട്ട് ...

