കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെയുണ്ടായ മരണം; ഭക്ഷ്യവിഷബാധയല്ലെന്ന് ഫോറൻസിക് റിപ്പോർട്ട്; ഹോട്ടൽ തുറക്കാൻ അനുമതി
തിരുവനന്തപുരം: വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്നും കടൽ വിഭവങ്ങൾ കഴിച്ചതിന് പിന്നാലെ രണ്ടു പേർ മരിച്ചത് ഭക്ഷ്യവിഷബാധയേറ്റല്ലെന്ന് റിപ്പോർട്ട്. ആന്തരികാവയവങ്ങളുടെ ഫോറൻസിക് പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സമുദ്രവിഭവങ്ങളിൽ കാണപ്പെടുന്ന ...

