സംഘനൃത്ത വിധി നിർണയത്തിനെതിരെ പ്രതിഷേധം, മുറിയിൽ കയറി വാതിലടച്ച് വിധികർത്താക്കൾ, തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘർഷം
തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്ത വിധി നിർണയത്തിനെതിരെയാണ് പ്രതിഷേധം. കുട്ടികളും അദ്ധ്യാപകരും സംഘടിച്ചതോടെ വിധികർത്താക്കൾ സമീപത്തെ മുറിയിൽ കയറി വാതിലടച്ചു. പൊലീസെത്തിയാണ് ...