രാജ്യത്ത് ചില്ലറ വ്യാപാര പണപ്പെരുപ്പം ആറ് വര്‍ഷത്തെ കുറഞ്ഞ നിലയില്‍; മേയില്‍ പണപ്പെരുപ്പം 2.82%
ന്യൂഡെല്‍ഹി: ഇന്ത്യയിലെ ചില്ലറ വ്യാപാര പണപ്പെരുപ്പം മെയ് മാസത്തില്‍ ആറ് വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കായ 2.82% ആയി കുറഞ്ഞു. 2019 ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും കുറഞ്ഞ ...


