തൃശൂരിൽ എംഡിഎംഎ കൈമാറ്റത്തിനിടെ റിട്ടയേർഡ് എസ്‌പിയുടെ മകൻ എക്സൈസ് പിടിയിൽ
തൃശൂർ: ലഹരി കൈമാറ്റത്തിനിടെ റിട്ടയേഡ് എസ്പിയുടെ മകൻ എക്സൈസ് പിടിയിൽ. റിട്ടയേർഡ് എസ്‌പി ഉണ്ണിരാജ ഐപിഎസിന്റെ മകനടക്കം രണ്ട് പേരാണ് എക്സൈസിൻറെ പിടിയിലായത്. തൃശൂർ ചിയ്യാരത്ത് നിന്നാണ് ...

