എല്ലാർക്കും അറിയില്ലേ ഭായി! ഐപിഎൽ നിയമം മാറ്റിയത് ആർക്ക് വേണ്ടിയാണെന്ന്; മൊഹമ്മദ് കൈഫ്
ഐപിഎല്ലിൽ അൺക്യാപ്ഡ് പ്ലെയർ നിയമം മാറ്റിയതിൽ പ്രതികരണവുമായി മുൻ ഇന്ത്യൻ താരം മൊഹമ്മദ് കൈഫ്. ചെന്നൈ സൂപ്പർ കിംഗ്സിന് ധോണിയെ നാലുകോടി രൂപയ്ക്ക് നിലനിർത്താൻ അനുവദിക്കുന്ന തീരുമാനം ...