ദേശഭക്തിഗാനത്തിന് ചുവടുവെയ്ക്കുന്നതിനിടെ മുൻ സൈനികൻ കുഴഞ്ഞുവീണ് മരിച്ചു; പ്രകടനമെന്ന് കരുതി കയ്യടിച്ച് കുട്ടികൾ; ഹൃദയഭേദകമായ വീഡിയോ
ഇൻഡോർ: വേദിയിൽ ദേശഭക്തിഗാനത്തിന് ചുവടു വെയ്ക്കുന്നതിനിടെ റിട്ടയേർഡ് സൈനികൻ കുഴഞ്ഞുവീണ് മരിച്ചു. ഇൻഡോറിൽ സംഘടിപ്പിച്ച യോഗ പരിപാടിക്കെടെയാണ് ഹൃദയഭേദകമായ സംഭവം. ദേശീയ പതാക കൈകളിലേന്തി കുട്ടികൾക്ക് മുന്നിൽ ...

